ബൈക്ക് മരത്തിലിടിച്ച് അപകടം; തൃശൂരിൽ ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. തൃശൂർ മാള അണ്ണല്ലൂരിലാണ് സംഭവം.
January 16, 2026