ഭവനഭേദനം, പിടിച്ചുപറിയടക്കം 15 കേസുകളിൽ പ്രതി, പട്ടി നിഷാദ് ഇപ്പോൾ പിടിയിലായത് 66 കിലോ ചന്ദനത്തടിയുമായി
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയടക്കം അഞ്ച് പേർ 66 കിലോ ചന്ദനത്തടികളുമായി പിടിയിൽ.
January 06, 2026