ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; 'അനോമി' ട്രെയിലർ പുറത്തിറങ്ങി
മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ 'അനോമി'യുടെ (Anomie) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി.
February 02, 2026