ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 17 പേരുടെ ഡിഎൻഎ സാമ്പിൾ പരിശോധിച്ചു; പ്രതി അച്ഛൻ
മുംബയ്: ഭിന്നശേഷിക്കാരിയായ 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. മുംബയിലാണ് സംഭവം.
February 05, 2026