ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണം, കോൺഗ്രസ് നേതൃക്യാമ്പിൽ ശശി തരൂർ
സുൽത്താൻ ബത്തേരി: ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ എം.പി. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിലായിരുന്നു തരൂരിന്റെ നിർദ്ദേശം
January 04, 2026