ഭൂമി കൊടുക്കാത്തതു കൊണ്ടാണോ കേരളത്തിന് എയിംസ് അനുവദിക്കാത്തത്?, മറുപടിയുമായി മന്ത്രി
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തത് സംസ്ഥാന സർക്കാർ ഭൂമി ലഭ്യമാക്കാത്തതിനാലാണെന്ന വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.
February 01, 2026