ഭൂമി തർക്കം; വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി എസ്എഫ്ഐ നേതാവ്
കാസർകോട്: പെരിയയിൽ ഭൂമി തർക്കത്തെത്തുടർന്ന് വയോധികനെ ഭീഷണിപ്പെടുത്തിയ എസ്എഫ്ഐനേതാവിന്റെ നടപടി വിവാദമാകുന്നു.
January 10, 2026