ഭൂരിഭാഗം ഇന്ത്യക്കാരും ആഗ്രഹിക്കുന്നത് ഇക്കാര്യം; സര്‍വേ ഫലം പറയുന്നത്
മുംബയ്: എ.ഐ അധിഷ്ഠിത ഗ്ലോബല്‍ ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ടേണ്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ നിന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിദേശത്തേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നതായി കണ്ടെത്തി.
January 09, 2026