ഭർത്താവുമായി പിണങ്ങി; പത്ത് മാസം പ്രായമായ കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം 27കാരി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തു.
January 10, 2026