മകനോടുള്ള ദേഷ്യത്തിന് അമ്മയുടെ കൈ തല്ലിയൊടിച്ചു; മൂന്നാറിൽ രണ്ടുപേർ അറസ്റ്റിൽ
മൂന്നാർ: മകനോടുള്ള വിരോധത്തെത്തുടർന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
January 10, 2026