മകളുടെ പിറന്നാളിനെത്തി, കൈയിൽ തൊടാൻ ശ്രമിച്ച കുട്ടി ആരാധകരോട് ദേഷ്യപ്പെട്ട് രോഹിത് ശർമ; വീഡിയോ
മുംബയ്: കൈപിടിക്കാൻ ശ്രമിച്ച കുട്ടി ആരാധകർക്ക് നേരെ ക്ഷുഭിതനായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ.
January 05, 2026