മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; 47കാരനെ അയൽവാസിയായ യുവാവ് വെട്ടിക്കൊന്നു പാലക്കാട്: മംഗലംഡാമിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. January 16, 2026