മകളോട് അച്ഛന്റെ കൊടുംക്രൂരത; പണത്തിന് വേണ്ടി 16കാരിയെ വേശ്യാവൃത്തി ചെയ്യിപ്പിച്ചു, കൂട്ടുനിന്നത് മുത്തശ്ശി
ബംഗളൂരു: പണത്തിനായി 16കാരിയായ മകളെ വേശ്യാവൃത്തിക്ക് അയച്ച പിതാവും മുത്തശ്ശിയും ഉൾപ്പടെ പത്തുപേർ പിടിയിൽ. കർണാടകയിലെ കാടൂരിലാണ് സംഭവം നടന്നത്.
January 07, 2026