മഞ്ചേശ്വരത്ത് ഏക മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം; ചികിത്സയിലായിരുന്ന ബന്ധു മരിച്ചു
കാസര്‍കോട്: പിതാവിന്റെ ആക്രമണത്തിൽ പതിനെട്ടുകാരിയായ ഏക മകൾ കൊല്ലപ്പെട്ട സംഭവത്തിൽ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബന്ധു മരിച്ചു.
February 03, 2026