മഡുറോയെ തടവിലാക്കിയ യുഎസ് നടപടി: ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ആലപ്പുഴ: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിൽ ദുരിതമനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
January 04, 2026