മദമിളകിയ 'മനു' അക്രമകാരിയായി; വിഷ്ണുവിനെ കൊലപ്പെടുത്തിയത് കുളിപ്പിക്കുന്നതിനിടെ
തിരുവനന്തപുരം: പാര്‍ക്കില്‍ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി.
February 05, 2026