മദ്യം നൽകി ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു; പാലക്കാട്ട് അദ്ധ്യാപകൻ പിടിയിൽ
പാലക്കാട്: മദ്യം നൽകി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ. പാലക്കാട് മലമ്പുഴ യുപി സ്കൂൾ അദ്ധ്യാപകൻ അനിലാണ് പിടിയിലായത്.
January 04, 2026