മദ്യപിച്ചെത്തി ആക്രമണം, പ്രതികാരത്തിനായി ക്രൂര കൊലപാതകം; കൊറിയൻ കാമുകന്റെ ജീവനെടുത്ത് ഇന്ത്യൻ യുവതി
ഗ്രേറ്റർ നോയിഡ: വഴക്കിനിടെ പങ്കാളിയെ കൊന്ന മണിപ്പൂർ സ്വദേശിനി പിടിയിൽ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്.
January 05, 2026