മദ്യപിച്ച് ലക്കുകെട്ട് തമ്മിലടി; ഹാരി ബ്രൂക്കിന്റെ നായകസ്ഥാനം തെറിക്കും? ആഷസ് തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിൽ പ്രതിസന്ധി
ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റിനെ നാണക്കേടിലാക്കി സൂപ്പർ താരം ഹാരി ബ്രൂക്കിന്റെ അച്ചടക്കലംഘനത്തിന്റെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
January 09, 2026