മദ്യവുമായെത്തിയ ലോറി കാറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു, റോഡിൽ ചിതറിത്തെറിച്ച് മദ്യകുപ്പികൾ
കോഴിക്കോട്: മദ്യവുമായെത്തിയ ലോറി എതിർദിശയിൽ വന്ന കാറിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.
January 05, 2026