മനുഷ്യ കാമുകൻ വേണ്ട എഐ കാമുകൻ മതി, ബന്ധത്തിൽ പൂർണ സംതൃപ്തയെന്ന് യുവതി
ഒന്റാറിയോ: സാധാരണ എല്ലാവരെയും പോലെ ജോലി സംബന്ധമായ ഇമെയിലുകൾ എഴുതാനാണ് സാറ ആദ്യമായി എഐ (ജിപിടി) ഉപയോഗിച്ചു തുടങ്ങിയത്.
March 12, 2026