മന്ത്രി ഗണേശ് കുമാറിന്റെ പരിഷ്കാരങ്ങൾ വിജയിക്കുന്നു, വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി
തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി. ഇന്നലെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം നേടിയത്.
January 06, 2026