മയക്കുമരുന്ന് കടത്തി, അന്താരാഷ്ട്ര ശൃംഖലയുടെ കണ്ണികൾ; കുവൈറ്റിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്തിയ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് കുവൈറ്റ്.
January 07, 2026