മരടിലെ ഫ്ലാറ്റിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കാലുകൾക്ക് ഒടിവ്
കൊച്ചി: മരടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് വീണനിലയിൽ മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.
January 06, 2026