മരുഭൂമിയിൽ കുതിച്ചുപായാൻ ഇത്തിഹാദ്; വമ്പൻ പദ്ധതിയുമായി യുഎഇ, പ്രവാസികൾക്കും നേട്ടം
ദുബായ്: യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകളെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ കമ്പനി പുറത്തുവിട്ടു.
January 10, 2026