മലപ്പുറത്ത് നിറംകൈതക്കോട്ടയിൽ ഉത്സവത്തിനെത്തിച്ച ആന കുഴഞ്ഞുവീണ് ചരിഞ്ഞു
മലപ്പുറം: വള്ളിക്കുന്നിൽ ക്ഷേത്രോത്സവത്തിനെത്തിച്ച ആന കുഴഞ്ഞുവീണ് ചരിഞ്ഞു.ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.
January 14, 2026