മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയിൽ, പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ
മലപ്പുറം: തൊടിയപുലത്ത് 16കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ സ്കൂളിലേയ്ക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
January 16, 2026