മലപ്പുറത്ത് 17കാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
മലപ്പുറം: കരുളായിയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടൻ വി കെ അസീബയെയാണ് ഇന്നലെ ഉച്ചമുതൽ കാണാതായത്.
January 03, 2026