മലമ്പുഴയിൽ ബിജെപിക്കായി വീണ്ടും കൃഷ്ണകുമാർ; കോട്ട കാക്കാൻ പ്രഭാകരൻ: പോരാട്ടം കടുക്കും
പാലക്കാട്: ജില്ലയിലെ നിർണ്ണായക മണ്ഡലമായ മലമ്പുഴയിൽ ഇത്തവണയും ബിജെപി സ്ഥാനാർത്ഥിയായി സി. കൃഷ്ണകുമാർ തന്നെ ജനവിധി തേടിയേക്കും.
January 09, 2026