മലയാളത്തിലുള്ള പ്രബന്ധം മൂല്യനിർണയം നടത്തിയത് തമിഴ്നാട്ടിലെ അദ്ധ്യാപിക, താത്കാലിക വിസിക്കെതിരെ നടപടി വേണമെന്ന് ഗവർണർക്ക് നിവേദനം
താൽക്കാലിക വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
January 15, 2026