മലയാളികളുടെ പ്രിയപ്പെട്ട മത്സ്യങ്ങൾക്ക് ലണ്ടനിലും ആവശ്യക്കാർ ഏറെ; ബ്രിട്ടീഷുകാർക്ക് ഇനി ഇവരെ മതി
ലണ്ടൻ: നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ഏറെ പ്രിയപ്പെട്ട ഈ ചെറു മത്സ്യങ്ങളിലേക്ക് ബ്രിട്ടീഷുകാരും ചുവടുമാറ്റുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
January 11, 2026