മഹാസമാധി സന്ദർശിച്ച് രാഹുൽ ഗാന്ധി, നിലപാടുകൾ അറിയിച്ച് ധർമ്മസംഘം
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിവഗിരി മഹാസമാധി സന്ദർശിച്ചു. അദ്ദേഹം സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
March 07, 2026