മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു
കൊച്ചി: മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
January 08, 2026