മുഖ്യമന്ത്രി 'ചെറ്റ' എന്നുവിളിച്ചതിൽ അഭിമാനം, അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ല; മറുപടിയുമായി ജി സുധാകരൻ
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ചെറ്റപ്രയോഗത്തിന് മറുപടിയുമായി ജി സുധാകരൻ. യു ഡി എഫ് ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
March 22, 2026