മുഖ്യമന്ത്രിയുടെ മകളുടെ പേരിലുൾപ്പെടെ നാലുകേസ്; ഹർജിക്കാരന് ചുമത്തിയ പിഴ റദ്ദാക്കില്ലെന്ന് ഹെെക്കോടതി
കൊച്ചി: അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലുകേസുകൾ ലിസ്റ്റ് ചെയ്യിച്ചതിന് ചുമത്തിയ പിഴ റദ്ദാക്കില്ലെന്ന് ഹെെക്കോടതി.
February 03, 2026