മുന്‍ഗണന ക്രമം നിശ്ചയിക്കും, കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ എന്‍ഫോഴ്സ്മെന്റ്; അടിയന്തര നടപടിക്ക് തീരുമാനം
തിരുവനന്തപുരം: പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ച് ഉന്നതതല യോഗം.
March 12, 2026