മുല്ലപ്പൂ തൊട്ടാൽ കൈപൊള്ളും, ഗുരുവായൂരിൽ ഒരു മുഴത്തിന് 150 രൂപ വരെ, വിവാഹസംഘങ്ങൾക്ക് തിരിച്ചടി
ഗുരുവായൂർ: ശീതകാലം കടുത്തതോടെ വിപണിയിൽ മുല്ലപ്പൂവിന് പൊള്ളുന്ന വില. കഴിഞ്ഞ ആഴ്ച മുഴത്തിന് 50 രൂപയായിരുന്ന മുല്ലപ്പൂവിന് ഞായറാഴ്ച 100 രൂപയായാണ് വർധിച്ചത്.
January 12, 2026