മുസ്ലീം കച്ചവടക്കാരനോടുള്ള ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണി; ചോദ്യംചെയ്ത ജിം ട്രെയിനർക്കെതിരെ കേസ്
ഡെറാഡൂൺ: മുസ്ലീം കച്ചവടക്കാരനു നേരെയുള്ള ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണി ചോദ്യം ചെയ്ത ജിം ട്രെയിനർ ദീപക് കുമാറിനെതിരെ കേസെടുത്ത് പൊലീസ്.
February 03, 2026