മുൻ കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമർശങ്ങൾ വായിച്ച് രാഹുൽ ഗാന്ധി, പ്രസംഗം തടഞ്ഞ് ഭരണപക്ഷം
ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെച്ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളം.
February 02, 2026