മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ സുഖം പ്രാപിക്കുന്നു; ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കുടുംബം
ബ്രിസ്ബേൻ: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമീയൻ മാർട്ടിൻ അടുത്തിടെയാണ് മസ്തിഷ്ക ജ്വരം ബാധിച്ച് കോമയിലായത്.
January 04, 2026