മൂവാറ്റുപുഴയില്‍ തന്നെ മത്സരിക്കും; മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മാത്യു കുഴല്നാടന്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മാത്യു കുഴല്നാടന്.
January 09, 2026