മെഡിക്കൽ കോളേജിന് മുന്നിൽ ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽ കൂട്ടത്തല്ല്; മൂന്നുപേർ കസ്റ്റഡിയിൽ
കോട്ടയം: ബൈക്ക് ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് തല്ലിൽ കലാശിച്ചത്.
February 03, 2026