മൈനാഗപ്പള്ളിയിൽ 35കാരനെ അടിച്ചു കൊന്ന കേസ്; അച്ഛനും സഹോദരനും അറസ്റ്റിൽ
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ യുവാവ് ക്രൂരമായ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ അച്ഛനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
January 16, 2026