മോമോസിന്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; നഷ്ടമായത് 85 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ
ലക്നൗ: മോമോസ് പ്രിയനായ ഏഴാം ക്ലാസുകാരൻ വിറ്റത് 85 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ. ഉത്തർപ്രദേശിലെ ദിയോറിയ നഗരത്തിലാണ് സംഭവം നടന്നത്.
February 02, 2026