മോഷണം പോയ ഫോൺ കണ്ടെത്താൻ പൊലീസ് സഹായിച്ചില്ല; സ്വയം ട്രാക്ക് ചെയ്ത് ടെക്കി, ഒപ്പം കണ്ടെടുത്തത് 12 എണ്ണം
മുംബയ്: മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് സഹായിക്കാത്തതിനെത്തുടർന്ന് സ്വയം ട്രാക്ക് ചെയ്ത് കണ്ടെത്തി ടെക്കി.
January 08, 2026