മോഹൻലാലിനും മമ്മൂട്ടിയ്ക്കും തുടർഹിറ്റുകൾ നൽകിയ എസ് പി വെങ്കടേഷ്, അനശ്വരമാക്കിയത് 500ലധികം പാട്ടുകൾ
ഒരു ദിവസവും 25 പാട്ടുകൾ വരെ കമ്പോസ് ചെയ്തിട്ടുള്ള അപൂർവ കലാകാരൻ. എൺപതുകളിലും 90കളിലും ഹിറ്റായ പല ചിത്രങ്ങളുടെയും സംഗീത സംവിധായകൻ.
February 03, 2026