യാത്രക്കാരനുമേൽ ചൂടുള്ള നോൺ വെജ് കറിവീണു; വിമാനക്കമ്പനിക്ക് നഷ്ടപരിഹാരം നൽകേണ്ടിവന്നത് വൻ തുക
ബംഗളൂരു: വിമാന യാത്രക്കിടെ യാത്രക്കാരന്റെ മേൽ ചൂട് കറി വീണ സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
February 03, 2026