യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വ്യോമപാത അടച്ച് ഇറാൻ, യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇൻഡിഗോയും എയർ ഇന്ത്യയും
ന്യൂഡൽഹി: ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളും അമേരിക്കയുടെ ആക്രമണ ഭീഷണിയും വർദ്ധിച്ചതിനെത്തുടർന്ന് ഇറാൻ അവരുടെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്.
January 15, 2026