യുഎഇയിലെ മസാജ് സെന്ററുകളിൽ ഇന്ത്യക്കാരിയായ ഇൻഫ്ലുവൻസറുടെ ചിത്രങ്ങൾ; ഒപ്പം മോശമായ അടിക്കുറിപ്പുകളും
ദുബായ്: യുഎഇയിലെ മസാജ് സെന്ററുകളിൽ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ഉപയോഗിച്ചതിന് നിയമനടപടി സ്വീകരിച്ച് ഇന്ത്യക്കാരിയായ ഇൻഫ്ലുവൻസർ.
January 06, 2026