യുഎഇയിൽ ഇൻഫ്ലുവൻസറായ മലയാളി യുവതിയുടെ ചിത്രം മസാജ് സെന്ററിൽ; എല്ലാത്തിനും പിന്നിൽ സ്വന്തം നാട്ടുകാരൻ
അജ്മാൻ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മലയാളിയുമായ യുവതിയുടെ ചിത്രങ്ങൾ മസാജ് സെന്ററുകളിൽ അനുവാദമില്ലാതെ ഉപയോഗിച്ച യുവാവ് പിടിയിൽ.
January 07, 2026